ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ ബിൽ)​ ലോക്‌‌സഭയിൽ ഇന്ന് അവതരിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. ബിൽ നാളെ ചർച്ചയ്ക്ക് പരിഗണിക്കുമോയെന്നതിൽ വ്യക്തതയില്ല. ബിൽ...
തൃശൂര്‍ | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ...
തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ഗ​വ​ർ​ണ​ർ​ക്ക് ഹ​ർ​ജി. ഓം​ബു​ഡ്സ്മാ​ൻ നി​യ​മ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന...
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ...
തിരുവനന്തപുരം: നേമത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂള്‍ തുടങ്ങാൻ അനുമതി നല്‍കിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡല്‍ഹിയിലെത്തി നേരിട്ട് കണ്ട് നന്ദിയറിയിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ്...