റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പൂര്‍ രാജസ്ഥാനില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടിയത് ആശ്വാസം പകരുന്നു.

May 11, 2020 - 2:09 am

ജയ്പൂര്‍: രാജസ്ഥാനില്‍ ആകെ രോഗബാധിതരുടെ എണ്ണം 3814 ആയി ഉയര്‍ന്നു. ഞായറാഴ്ച്ച 106 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടായി. ഇതുവരെ 108 പേര്‍ മരണങ്ങളുണ്ടായി. ജയ്പൂരാണ് രോഗബാധ ഏറേറവും കൂടുതല്‍ 57 മരണങ്ങളുണ്ടായ ജയ്പൂര്‍ ജില്ലയില്‍ 1219 കേസുകളാണ് റിപ്പോര്‍ട്ടായത്.
രാജസ്ഥാനില്‍ രോഗമുക്തി കൈവരിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നത് ആശ്വാസകരമായ വിവരമാണ്. 2241 പേര്‍ ഇതു വരെ രോഗമുക്തരായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *