രാജസ്ഥാനില്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി ബലാബലം മുറുകുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭ അടിയന്തരമായി ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം തടഞ്ഞ് ഗവര്‍ണര്‍. 21 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി നിയമസഭ വിളിക്കാനാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിര്‍ദേശം നല്‍കിയത്. ജൂലൈ 31ന് നിയമസഭ വിളിച്ചുകൂട്ടണമെന്നു കാട്ടി മുഖ്യമന്ത്രി അശോക് നല്‍കിയ …

രാജസ്ഥാനില്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി ബലാബലം മുറുകുന്നു Read More