കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം |ഇന്ത്യയിലെ പരിഹാര കമ്മീഷനുകളുടെ ശേഷി വിലയിരുത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തിയ ഉപഭോക്തൃ നീതി റാങ്കിംഗിൽ കേരളം പന്ത്രണ്ടാം സ്ഥാനത്ത് .ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് നടത്തിയ കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടിലാണ ്ഈ വിവരം വ്യക്തമാക്കിയിട്ടുളളത്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ …

കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത് Read More

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് 19 പേര്‍ മരിച്ചു

ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ചു. സംഭവത്തില്‍ 19 പേര്‍ മരിച്ചു. ജയ്‌സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്നലെ (14.10.2024) വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്‌സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ …

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് 19 പേര്‍ മരിച്ചു Read More

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.

ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓ​ഗസ്റ്റ് 13 ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയായിരുന്നു അപകടം. …

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. Read More

സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി | സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിച്ച …

സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം Read More

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ്

ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. …

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ് Read More

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മെഹ്‌സാന (​ഗുജറാത്ത്) : ​ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ചയാണ് സംഭവം. തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുമ്പോഴായിരുന്നു …

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു Read More

ഗോകുലം കേരളക്ക് രാജസ്ഥാൻ പരീക്ഷ; ഹാട്രിക്ക് കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ച് മലബാറിയൻസ്

രാജസ്ഥാൻ: ഐ ലീഗിൽ 15/02/23 ബുധനാഴ്ച രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്‌സി ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ 15/02/23 ബുധനാഴ്ച വൈകീട്ട് 4.30നാണ് മത്സരം. ഐ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് …

ഗോകുലം കേരളക്ക് രാജസ്ഥാൻ പരീക്ഷ; ഹാട്രിക്ക് കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ച് മലബാറിയൻസ് Read More

രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം

ജയ്പൂര്‍: രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ്-19 കാപ്പ വകഭേദം സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. കോവിഡിന്റെ ആ.1.617.1 ഇനമാണ് കാപ്പ.ഉത്തര്‍പ്രദേശിലും നേരത്തെ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. കാപ്പ …

രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം Read More