
Tag: rajastha


രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം
ജയ്പൂര്‍: രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ്-19 കാപ്പ വകഭേദം സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. കോവിഡിന്റെ ആ.1.617.1 ഇനമാണ് കാപ്പ.ഉത്തര്‍പ്രദേശിലും നേരത്തെ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. കാപ്പ …