ലോക്ഡൗണില്‍പെട്ട 23 രാജസ്ഥാനി വിദ്യാര്‍ത്ഥി സംഘം തിരികെ നാട്ടിലേക്ക്

തൃശൂര്‍: ലോക്ക്ഡൗണ്‍ മൂലം തൃശ്ശൂരില്‍ കുടുങ്ങിയ 23 രാജസ്ഥാന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയച്ചു. തൃശൂര്‍ ജില്ലാ ഭരണകൂടവും രാജസ്ഥാന്‍ ഗവണ്‍മെന്റും നടത്തിയ സംയുക്ത ഇടപെടലിലൂടെയാണ് ഇവരുടെ യാത്ര സഫലമായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 23 പേരാണ് ലോക്ക്ഡൗണില്‍ തിരികെ പോകാനാകാതെ വിഷമത്തില്‍ …

ലോക്ഡൗണില്‍പെട്ട 23 രാജസ്ഥാനി വിദ്യാര്‍ത്ഥി സംഘം തിരികെ നാട്ടിലേക്ക് Read More