കോഴിക്കോട് നഗരത്തിന് അലങ്കാരമായി ഇനി എസ്‌ക്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ്

കോഴിക്കോട്: കോഴിക്കോട് രാജാജി റോഡില്‍ പുതിയ ബസ്റ്റാന്‍റിന് സമീപം എസ്‌ക്കലേറ്റര്‍ കം ഫുട്ട് ഓവര്‍ ബ്രിഡ്ജിന്‍റെ പണികള്‍ അവസാന ഘട്ടത്തില്‍ . മിനുക്കുപണികള്‍മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. 2020 നവംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓവര്‍ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നര്‍വഹിക്കും. നഗരത്തിലെ …

കോഴിക്കോട് നഗരത്തിന് അലങ്കാരമായി ഇനി എസ്‌ക്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് Read More