മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്ന വി ഫോര്‍ കൊച്ചി
കൊച്ചി: കൊച്ചിയുടെ പരമ്പരാഗത രാഷ്ട്രീയ സംസ്കാരത്തേയും പാര്‍ട്ടികളേയും പുറന്തളളി കൊച്ചി കോര്‍പ്പറേഷനില്‍ വി ഫോര്‍ കൊച്ചി 59 സീറ്റുകളില്‍ മത്സരിച്ചു. ആദ്യ തെരഞ്ഞെടു പ്പില്‍ തന്നെ കൊച്ചിയില്‍ അക്കൗണ്ട് തുറക്കാമെന്ന ആത്മ വിശ്വാസവുമായിട്ടാണ് വിഫോര്‍ കൊച്ചി മത്സരിച്ചത്. വെറും നാലുമാസം കൊണ്ട് …
മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്ന വി ഫോര്‍ കൊച്ചി Read More