
റിപ്പോര്‍ട്ട്
മനോവൈകല്ല്യമുളള പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
September 24, 2020
നെടുമ്പാശ്ശേരി: മനോവൈകല്ല്യമുളള 14 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് പിടിയിലായി. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ജോസ് അറസ്റ്റു ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊപ്പം ഇയാള്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു....
Read full story


