റെയിൽവേ ട്രാക്കിൽ വീണ യുവതിയെ രക്ഷിച്ച് കളമശേരി പോലീസ്
കൊച്ചി: റെയിൽവേ ട്രാക്കിൽ വീണ യുവതിയെ രക്ഷിച്ച് കളമശേരി പോലീസ്. കളമശ്ശേരി ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന് സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ 7വെള്ളിയാഴ്ച പുലർച്ചെ 2 . 20 ന് ലഭിക്കുന്നു. …
റെയിൽവേ ട്രാക്കിൽ വീണ യുവതിയെ രക്ഷിച്ച് കളമശേരി പോലീസ് Read More