കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി.കിഷോറാണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാർഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ …

കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. Read More