പാലക്കാട്: കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ പോലീസ് ബന്തവസ്സില്‍ ഏല്‍പ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ജൂലൈ എട്ടിന് രാവിലെ 11.30ന് ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഓഫീസില്‍ ലേലം ചെയ്യും. …
പാലക്കാട്: കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു Read More