അപ്പീൽ തള്ളിയതിൽ അതിശയമില്ല, വർത്തമാനക്കാലത്ത് ഗുജറാത്തിൽ നിന്നും നീതി പ്രതീക്ഷിക്കരുത്
ന്യൂഡൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് ഹൈക്കോടതി അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വർത്തമാന കാലത്ത് ഗുജറാത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ലെന്നും ശിക്ഷാ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള …
അപ്പീൽ തള്ളിയതിൽ അതിശയമില്ല, വർത്തമാനക്കാലത്ത് ഗുജറാത്തിൽ നിന്നും നീതി പ്രതീക്ഷിക്കരുത് Read More