എതിരെയിലൂടെ ഒരു ഇടവേളക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിലേക്ക് എത്തുന്നു

ഗോകുല്‍ സുരേഷും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന എതിരെ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയില്‍ അരങ്ങേറുന്ന ഒരു ദുരന്തവും പിന്നീട് …

എതിരെയിലൂടെ ഒരു ഇടവേളക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിലേക്ക് എത്തുന്നു Read More

യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത

പാലക്കാട്: പാലക്കാട് ഭാര്യയെ പത്തു വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം 15/06/21 ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സജിതയുമായും റഹ്മാനുമായും വിശദമായി സംസാരിച്ചു. ഇവര്‍ താമസിച്ചിരുന്ന …

യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത Read More

സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ

പാലക്കാട്: പാലക്കാട് അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു ജീവിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാന്‍. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ …

സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ Read More

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവം: അസമില്‍ മെഴുകുതിരി മാര്‍ച്ച്

ഗുവാഹത്തി: ഡിസംബര്‍ 16 ന് ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അസമില്‍ നൂറകണക്കിന് ആളുകള്‍ തെരുവില്‍ മാര്‍ച്ച് നടത്തി. ബാര്‍പേട്ടയിലാണ് ഒരു കൂട്ടം താമസക്കാരും വിദ്യാര്‍ത്ഥി സംഘടനകളും മെഴുകുതിരി മാര്‍ച്ച് നടത്തിയത്. അസമില്‍ നിന്ന് നഴ്സിങ് …

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവം: അസമില്‍ മെഴുകുതിരി മാര്‍ച്ച് Read More

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആര്‍ റഹ്മാന്റെ സംഗീതത്തിന്റെ മഹത്വം മനസ്സിലാകാന്‍ അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്‍ഹാസന്‍. ഇന്നലെ, ഞായറാഴ്ച (14-06-20) റഹ്മാനൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന് …

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍ Read More