ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്. 50 ദശലക്ഷം പൗണ്ടി (ഏകദേശം 476 കോടിയിലധികം രൂപ)നാണു കൈമാറ്റമെന്ന് ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുവര്‍ഷ കരാറിലാകും സ്റ്റെര്‍ലിങ് സ്റ്റാംഫോം ബ്രിഡ്ജിലേക്കെത്തുകയെന്നാണ് വിവരം. സിറ്റിയില്‍ ഒരുവര്‍ഷത്തെ കരാര്‍ …