കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു; പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു
എറണാകുളം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രാഗിനും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി …
കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു; പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു Read More