രഘുതാത്ത’യുടെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയായി

ചെന്നൈ: ഫാമിലി മാന്റെ’ അവാര്‍ഡ് ജേതാവായ എഴുത്തുകാരൻ സുമൻ കുമാര്‍ സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രമാണ്രഘുതാത്ത. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ‘കെജിഎഫ്’, ‘കാന്താര’ സിനിമാ നിര്‍മ്മാതാക്കള്‍ 2023 മെയ് 26 ന് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. …

രഘുതാത്ത’യുടെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയായി Read More