മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന് ആറു തവണ ലോക്സഭാംഗമായി. സിക്കന്തര്‍ ഭക്തിന്റെ …
മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു Read More