ഒന്‍പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഒന്‍പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു.അടുത്ത മൂന്നു മാസവും മൂന്നുവീതം റാഫേല്‍ വിമാനങ്ങളാണെത്തുക.അടുത്ത ബാച്ചിലെ മൂന്നെണ്ണം ഒക്ടോബര്‍ 13-നു ജാംനഗറിലിറങ്ങും. ഫ്രാന്‍സില്‍ നിന്നുള്ള പറക്കലിനിടെ യു.എ.ഇയുടെ സഹകരണത്തോടെ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും …
ഒന്‍പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു Read More