ജന ഹൃദയം കീഴടക്കി മുന്നേറുന്നു – മേരി ആവാസ് സുനോ
ആദ്യമായി ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന് തിയേറ്ററിലെങ്ങും മികച്ച അഭിപ്രായം.സ്വന്തം ശബ്ദത്തെ ശരീരത്തിനുമപ്പുറം വ്യക്തിത്വത്തിന്റെ പൂര്‍ണ അടയാളമായി കാണുന്ന റേഡിയോ ജോക്കിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു മെലഡി പോലെ സുന്ദരമെന്നാണ് സിനിമയെ …
ജന ഹൃദയം കീഴടക്കി മുന്നേറുന്നു – മേരി ആവാസ് സുനോ Read More