
Tag: radio jockey


ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്‌ത നിലയില്‍
കൊച്ചി : കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്‌തു. കൊച്ചി് ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.28 വയസായിരുന്നു.കൊല്ലം ജില്ലക്കാരിയായ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയായിരുന്നു. ആമ്മഹത്യതന്നെയാണെന്നാണ് പ്രഥമിക നിഗമനം. 2021 ജൂലൈ 20ന് വൈകിട്ട് …