യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട് പ്രന്‍സിപ്പാള്‍: പോക്സോ ചുമത്തി കേസെടുത്തു
ഭോപ്പാല്‍: യൂണിഫോം ധരിക്കാതെ സ്കൂളില്‍ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ മച്ചാല്പുരിലാണ് സംഭവം. രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിപോലീസ് കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് …