സാങ്കേതിക തകരാര്‍: പരിശീലന വിമാനം കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി
ബെംഗളുരു: സാങ്കേതിക തകരാര്‍ കാരണം റെഡ്ബേര്‍ഡ് പരിശീലന വിമാനം കര്‍ണാടകയിലെ ബെലഗാവിയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി. ഉടന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂള്‍ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തില്‍ പൈലറ്റും ട്രെയിനി പൈലറ്റും ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര …
സാങ്കേതിക തകരാര്‍: പരിശീലന വിമാനം കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി Read More