എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയായി 27 വര്‍ഷം; വെള്ളാപ്പള്ളി നടേശന് അപൂര്‍വ റെക്കോഡ്
ആലപ്പുഴ: എസ്.എന്‍. ട്രസ്റ്റിന്റെ അമരത്ത് വെള്ളാപ്പള്ളി നടേശന്‍ 27 വര്‍ഷം പിന്നിട്ടു.1996 ഫെബ്രുവരി മൂന്നിന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ ഈ വര്‍ഷം നവംബറില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തും 27 വര്‍ഷം പൂര്‍ത്തിയാക്കും. ട്രസ്റ്റിന്റേയും യോഗത്തിന്റേയും …
എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയായി 27 വര്‍ഷം; വെള്ളാപ്പള്ളി നടേശന് അപൂര്‍വ റെക്കോഡ് Read More