തലശ്ശേരിയിൽ സ്റ്റീല്‍ ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി March 6, 2021 കണ്ണൂര്‍: തലശ്ശേരി ഇല്ലത്ത് താഴെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോബും നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു. ഒരു സ്റ്റീല്‍ ബോംബ്, 13 പുതിയ സ്റ്റീല്‍ കണ്ടെയ്‌നര്‍, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗണ്‍ പൗഡര്‍, ആണി, കുപ്പിച്ചില്ല്, കല്ല്, പശ തുടങ്ങി …