ആര്.ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം കര്ഷകന് ജോസഫ് കോരയ്ക്ക്
ആലപ്പുഴ: ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ആര്.ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം കര്ഷകന് ജോസഫ് കോരയ്ക്ക്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര് ഹേലിയുടെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം.ഏർപ്പെടുത്തിയത്. …
ആര്.ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം കര്ഷകന് ജോസഫ് കോരയ്ക്ക് Read More