തൃശ്ശൂർ: കോവിഡ് വ്യാപനം: പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ ഇരിങ്ങാലക്കുട

തൃശ്ശൂർ: കോവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വാര്‍ഡ് തല സമിതികളും ആര്‍ആര്‍ടികളും പുനരുജ്ജീവിപ്പിക്കും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് മുതലായ മാധ്യമങ്ങള്‍ …

തൃശ്ശൂർ: കോവിഡ് വ്യാപനം: പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ ഇരിങ്ങാലക്കുട Read More

തൃശ്ശൂർ: സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം: മന്ത്രി കെ രാജന്‍

തൃശ്ശൂർ: സില്‍വര്‍ലൈന്‍ അര്‍ദ്ധഅതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും പൂര്‍ണമായും ദൂരികരിച്ച് കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകൂ എന്ന് റവന്യൂമന്ത്രി കെ രാജന്‍. കാസര്‍കോട്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ …

തൃശ്ശൂർ: സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം: മന്ത്രി കെ രാജന്‍ Read More

സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിലപാട് സ്വാഗതാർഹമാണ്. സർവകലാശാലകളിൽ ഒരു തരത്തിലുള്ള ഇടപെടലുകളും സമ്മതിക്കില്ല. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നടപടിയിൽ ഖേദവും …

സർവകലാശാലകളുടെ ചാൻസലറായി തുടരുന്ന കാര്യം ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് ഗവർണർ Read More

ജില്ല, തദ്ദേശ ഭരണ,വാർഡ് കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും : മന്ത്രി

സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി  സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബർ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും വിവിധ വാർഡുകളിലും കുടുംബശ്രീ പ്രവർത്തകരും ബഹുജനങ്ങളും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കുമെന്ന് തദ്ദേശ …

ജില്ല, തദ്ദേശ ഭരണ,വാർഡ് കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും : മന്ത്രി Read More

ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷം ഒരേ യൂണിഫോം

കോഴിക്കോട്‌ : ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം ഒരേ യൂണിഫോം. ഉച്ചക്ക്‌ 12ന്‌ മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ജെൻഡർ ന്യൂട്രൽ യൂണിഫോം …

ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷം ഒരേ യൂണിഫോം Read More

തൃശ്ശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും – മന്ത്രി കെ. രാജൻ. ഒളകരയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തി

തൃശ്ശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലയിലെ മലയോര മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം മാതൃകാപരമായി …

തൃശ്ശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും – മന്ത്രി കെ. രാജൻ. ഒളകരയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തി Read More

തൃശ്ശൂർ: രക്തം നൽകാം ജീവനേകാം. ‘ജീവദ്യുതി’യുമായി ജില്ലാ നാഷ്ണൽ സർവ്വീസ് സ്കീം *രക്തദാന രജിസ്ട്രേഷന് നൂതന ആപ്പ്’

തൃശ്ശൂർ: രക്തദാന രജിസ്‌ട്രേഷന് നൂതന ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലയിലെ നാഷ്ണൽ സർവ്വീസ് സ്കീം. രക്തം ദാനം ചെയ്യാൻ ദാതാക്കളെ തേടി ഇനി അലയേണ്ടി വരില്ല. രക്തദാനത്തിന് ദാതാക്കളെ ആവശ്യമുള്ളവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് സെർച്ച് ചെയ്താൽ മതി. ഏത് ഗ്രൂപ്പിലുള്ള …

തൃശ്ശൂർ: രക്തം നൽകാം ജീവനേകാം. ‘ജീവദ്യുതി’യുമായി ജില്ലാ നാഷ്ണൽ സർവ്വീസ് സ്കീം *രക്തദാന രജിസ്ട്രേഷന് നൂതന ആപ്പ്’ Read More

ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം, വിജയരാഘവന്റെ ഭാര്യയും എ കെ ബാലന്റെ ഭാര്യയും പട്ടികയിൽ

തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവില്ല, ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍ …

ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം, വിജയരാഘവന്റെ ഭാര്യയും എ കെ ബാലന്റെ ഭാര്യയും പട്ടികയിൽ Read More