ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി
കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവരെ നവംബര്‍ 3 മുതല്‍ 6 വരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി നല്കി. …
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി Read More