എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം;
100 വിമാനങ്ങള്‍ റദ്ദാക്കി
ലണ്ടന്‍: ഔദ്യോഗിക ബഹുമതികളോടെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടക്കുന്ന സമയം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്നുള്ള 100 വിമാനങ്ങളുടെ സര്‍വീസ് ബ്രിട്ടിഷ് എയര്‍വേയ്‌സ് റദ്ദാക്കി. മറ്റു വിമാനങ്ങളുടെ സമയക്രമം മാറ്റുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര സമയത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന ശബ്ദം …
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം;100 വിമാനങ്ങള്‍ റദ്ദാക്കി Read More
