മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി

ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ …

മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി Read More

ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയുടെ വിവാഹം അല്‍ വജബ കൊട്ടാരത്തില്‍ വച്ച്‌ പ്രൗഢഗംഭീരമായി നടന്നു.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനിയും മുൻ അമീർ …

ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി Read More

നിർണായ തീരുമാനവുമായി ഖത്തർ എയർവേസ് .

വിമാന യാത്രയിൽ ആഡംബര ക്ലാസുകളിൽ നിർണായ തീരുമാനവുമായി ഖത്തർ എയർവേസ്. പുതിയ ദീർഘ‌ദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് കാബിനുകൾ ഉണ്ടാകില്ല.ബിസിനസ് ക്ലാസിൽ തന്നെ ഫസ്റ്റ് ക്ലാസിന് സമാനമായ സേവനം ഉറപ്പുവരുത്തുന്നുണ്ടെന്ന് ഖത്തർ എയർവേസ് സി.ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു. …

നിർണായ തീരുമാനവുമായി ഖത്തർ എയർവേസ് . Read More

ഡോളർ പോലെ ഇൻഡ്യൻ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’’– മിക സിങ്ങ്

ഖത്തർ: ദോഹ വിമാനത്താവളത്തിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ഷോപ്പിങ് നടത്താൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയർപ്പിച്ച് പ്രശസ്ത ഗായകൻ മിക സിങ്. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ വിനിമയം ചെയ്യാൻ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക് സല്യൂട്ട് എന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ …

ഡോളർ പോലെ ഇൻഡ്യൻ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’’– മിക സിങ്ങ് Read More

ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം; പ്രവാസി മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിൽ ട്രെയിലർ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂർ, പൂയപ്പിള്ളി പള്ളിത്തറ ജിതിൻ (ജിത്തു – 34) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. പിന്നിലെ വാഹനങ്ങളിൽ ഉള്ളവർ നോക്കിയപ്പോൾ …

ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം; പ്രവാസി മലയാളി യുവാവ് മരിച്ചു Read More

നെയ്മര്‍ ദോഹയില്‍

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഖത്തറില്‍. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ നെയ്മര്‍ കണങ്കാലിലെ ശസത്രക്രിയയ്ക്കായി ഇന്നലെ ദോഹയിലെത്തി. 31 വയസുകാരനായ നെയ്മറിന് കഴിഞ്ഞ മാസമാണു പരുക്കു പറ്റിയത്.പരുക്കുകള്‍ വിടാതെ പിന്തുടരുന്ന താരമാണ്. ഇത്തവണ പരുക്ക് ഗുരുതരമായതിനാല്‍ നാല് …

നെയ്മര്‍ ദോഹയില്‍ Read More

ജാമ്യം നേടി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

നാദാപുരം: ജാമ്യംനേടി വിദേശത്തേക്കു കടന്ന പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ പിടിയിലായി. രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ കോടതിയില്‍നിന്നു ജാമ്യംനേടി വിദേശത്തേക്കു മുങ്ങിയ കടമേരി സ്വദേശി ചാലില്‍കുനി അസ്ലഹ് (37) ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കടമേരിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ വധശ്രമക്കേസ് പ്രതിയായിരുന്നു. ഖത്തറില്‍നിന്ന് തിരിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. …

ജാമ്യം നേടി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍ Read More

ടേക്ക് ഓഫിന് ശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ഒഴിവായത് വന്‍ അപകടം; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍: എയര്‍വേയ്‌സിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ശേഷം പൈലറ്റിന്റെ ‘സാഹചര്യബോധം’ നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം …

ടേക്ക് ഓഫിന് ശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ഒഴിവായത് വന്‍ അപകടം; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ് Read More

ലോകകിരീടം നേടിയ അർജന്റീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി

ഖത്തർ: ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും …

ലോകകിരീടം നേടിയ അർജന്റീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി Read More

പിന്തുണയ്ക്ക് നന്ദി, നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി

ഖത്തർ: ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ …

പിന്തുണയ്ക്ക് നന്ദി, നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി Read More