ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍

.ചെന്നൈ | ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആന്‍ഡമാന്‍ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ട്രെയിൻ ഖമ്മം സ്റ്റേഷനില്‍ എത്തി നിര്‍ത്തിയതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും ചേര്‍ന്ന് പാമ്പിനെ പിടിച്ചു. ചെന്നൈയിലേക്ക് പോകുന്ന …

ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍ Read More

കോഴിക്കോട്ട് കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട് : കോഴിക്കോട്ട് വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ്പുറത്ത് കടക്കാൻ കഴിയാതെ കൂട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ കോഴിയെ തുറന്നു വിടാൻ വിശ്വനാഥൻ …

കോഴിക്കോട്ട് കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി Read More

റായ്ബറേലിയില്‍ സ്‌കൂള്‍ ബസില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ കയറിയ പെരുമ്പാമ്പിനെ മണിക്കൂറുകള്‍നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പിടികൂടി.റായ്ബറേലിയിലാണ് സംഭവം. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസിലാണ് അപ്രതീക്ഷിത അതിഥി കയറിപ്പറ്റിയത്.ക്ലാസില്ലാത്തതിനാല്‍ ഡ്രൈവറുടെ ഗ്രാമത്തിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനിടയില്‍ ബസിനുള്ളിലേക്ക് പെരുമ്പാമ്പ് കയറിപ്പോകുന്നത് ഗ്രാമവാസികളില്‍ ചിലര്‍ കണ്ടു. …

റായ്ബറേലിയില്‍ സ്‌കൂള്‍ ബസില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി Read More

പെരുമ്പാമ്പ്‌ ഇഴഞ്ഞുകയറിയത്‌ പഴക്കടയിലേക്ക്‌

കൊട്ടാരക്കര: അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ കണ്ട പെരുമ്പാമ്പ്‌ പഴക്കടയിലേക്ക് ഇഴഞ്ഞുകയറി. വനംവകുപ്പെത്തി തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. 2021 സെപ്‌തംബര്‍ 14 ചൊവ്വാഴ്‌ച രാത്രി രണ്ടുമണിയോടെ കൊട്ടാരക്കര ചന്തമുക്കിലാണ്‌ സംഭവം. കാറിലെത്തിയ യുവാക്കളാണ് റോഡിന്‌ കുറുകെ പെരുമ്പാമ്പ്‌ ഇഴയുന്നത്‌ കണ്ടത്‌. കാര്‍ നിര്‍ത്തിയ …

പെരുമ്പാമ്പ്‌ ഇഴഞ്ഞുകയറിയത്‌ പഴക്കടയിലേക്ക്‌ Read More

ഡ്യൂട്ടിക്ക് ആളില്ലെന്ന് വനപാലകർ. നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പഞ്ചായത്ത് മെമ്പർ.

തൊടുപുഴ : തോട്ടുങ്കരക്കുസമീപം റോഡരുകില്‍ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചു. പക്ഷെ നേരമേറെയായിട്ടും വനംവകുപ്പുദ്യോഗസ്ഥര്‍ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ വെട്ടിലായി. സംഭവം അറിഞ്ഞ്‌ പാമ്പിനെ കാണാന്‍ പഞ്ചായത്ത്‌ അംഗം അരുണ്‍ പൂച്ചക്കുഴിയെത്തി. പലതവണ വനം വകുപ്പുകാരെ വിളിച്ചെങ്കിലും …

ഡ്യൂട്ടിക്ക് ആളില്ലെന്ന് വനപാലകർ. നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പഞ്ചായത്ത് മെമ്പർ. Read More

കട തുറന്നപ്പോള്‍ പയ്യന്നൂരില്‍ പെരുമ്പാമ്പ് , തൊടുപുഴയില്‍ ഉടുമ്പ്‌

ഇടുക്കി: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്വര്‍ ണക്കട തുറന്നപ്പോള്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടതുപോലെ തൊടുപുഴയില്‍ കണ്ടത് സ്ഥിരതാമസമാക്കിയ വലിയൊരു ഉടുമ്പിനെയാണ്. തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി ഉടുമ്പിനെ പിടികൂടി. …

കട തുറന്നപ്പോള്‍ പയ്യന്നൂരില്‍ പെരുമ്പാമ്പ് , തൊടുപുഴയില്‍ ഉടുമ്പ്‌ Read More

പൂട്ടിക്കിടന്ന സ്വര്‍ണക്കടയില്‍ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് കണ്ടെത്തി.

കണ്ണൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സജിത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് പെരുമ്പാമ്പ് കടന്നുകൂടി മുട്ടയിട്ട് അടയിരുന്നത്. ലോക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി വൃത്തിയാക്കുന്നതിനായി ഞായറാഴ്ച തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്. ഏഴുലോട് സ്വദേശി സ്വദേശി പവിത്രനെന്ന ആള്‍ മൂന്നു മീറ്ററിലധികം …

പൂട്ടിക്കിടന്ന സ്വര്‍ണക്കടയില്‍ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് കണ്ടെത്തി. Read More