കണ്ണൂർ: കണ്ണൂരിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച് കടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റീച്ചിൽ നിന്നും ഇരുന്നൂറോളം മരങ്ങൾ ഇത്തരത്തിൽ മുറിച്ചു മാറ്റിയതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിലാണ് ലേല നടപടികൾ …