പുതുപ്പരിയാരം ഇരട്ടക്കൊലക്കസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
പുത്തുപ്പരിയാരം ; പുതപ്പരിയാരത്ത് കൊല്ലപ്പെട്ട ദമ്പതികളുടേത് അരുംകൊലാണെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയരോഗമാണ് കൊലയിലേക്ക നയിച്ചതെന്ന് കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം രാവിലെ അമ്മ ദേവി വെളളം ചോദിച്ചതിനെതുടര്‍ന്ന് തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് അമ്മയെ വെട്ടിവീഴ്‌ത്തി .കൈകളിലും …
പുതുപ്പരിയാരം ഇരട്ടക്കൊലക്കസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. Read More