പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു; 73.04 ശതമാനം പോളിം​ഗ്

ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 73.04 ശതമാനം പോളിം​ഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി …

പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു; 73.04 ശതമാനം പോളിം​ഗ് Read More

ജെയ്ക്കിന്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം നടത്തിയതിൽ ക്ഷമ ചോദിക്കുന്നു;കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്:ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: സൈബർ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്. ഒരു വ്യാജ …

ജെയ്ക്കിന്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം നടത്തിയതിൽ ക്ഷമ ചോദിക്കുന്നു;കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്:ചാണ്ടി ഉമ്മൻ Read More

പുതുപ്പള്ളിയിൽ ‘സ്റ്റാർ’ ആയി മാത്യു കുഴൽനാടൻ

.പുതുപ്പള്ളി : യുഡിഎഫിന്റെ പുതുപ്പള്ളിയിലെ പൊതുസമ്മേളത്തിൽ ‘സ്റ്റാർ’ ആയിരുന്നത് മാത്യു കുഴൽനാടൻ എംഎൽഎ. സത്യത്തിൽനിന്നു പിന്നോട്ടുപോകാൻ കടുകുമണിയോളം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മാത്യു കുഴൽനാടൻ പുതുപ്പളളിയിൽ പറഞ്ഞു. ‘‘മുഖ്യമന്ത്രിയുടെ ശൈലി നിങ്ങൾ കണ്ടിട്ടില്ലേ, രീതി നിങ്ങൾ കണ്ടിട്ടില്ലേ. അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് ആരെങ്കിലും …

പുതുപ്പള്ളിയിൽ ‘സ്റ്റാർ’ ആയി മാത്യു കുഴൽനാടൻ Read More

സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ റബ്ബറിന് 300 നൽകാം ; സംഭരിച്ച നെല്ലിന് 30 ദിവസത്തിനുള്ളിൽ വില നൽകാമെന്ന് ആം ആദ്‌മി പാർട്ടി

പുതുപ്പള്ളി :സർക്കാരിന്റെ ധൂർത്തും;കെടുകാര്യസ്ഥതയും ഒഴിവാക്കിയാൽ റബ്ബറിന് 300 രൂപാ നൽകുവാനും ;സംഭരിച്ച നെല്ലിന് 30 ദിവസത്തിനകം വില നൽകുവാനും കഴിയുമെന്ന് ആം ആദ്‌മി പാർട്ടി പ്രസ്താവിച്ചു.പുതുപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ എ പി നേതാക്കൾ . …

സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ റബ്ബറിന് 300 നൽകാം ; സംഭരിച്ച നെല്ലിന് 30 ദിവസത്തിനുള്ളിൽ വില നൽകാമെന്ന് ആം ആദ്‌മി പാർട്ടി Read More

പുതുപ്പള്ളി മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം; സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്ത് പൊലീസ്. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് …

പുതുപ്പള്ളി മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം; സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ് Read More

മുഖമില്ലാത്തവർക്കെതിരേ നിയമനടപടിക്കില്ല, ധൈര്യമുള്ളവർ നേരിട്ട് വരട്ടെ”; അച്ചു ഉമ്മൻ’

പുതുപ്പള്ളി: മുഖമില്ലാത്തവർക്കെതിരേ നിയമനടപടിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ cകൾ അച്ചു ഉമ്മൻ. നേർക്കു നേർ ആരോപണം ഉന്നയിക്കട്ടെയെന്നും, നുണ പ്രചരണങ്ങൾ‌ക്ക് ജനം മറുപടി നൽകുമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് …

മുഖമില്ലാത്തവർക്കെതിരേ നിയമനടപടിക്കില്ല, ധൈര്യമുള്ളവർ നേരിട്ട് വരട്ടെ”; അച്ചു ഉമ്മൻ’ Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(24/8/2023′)വ്യാഴാഴ്ച പുതുപ്പള്ളിയില്‍

കോട്ടയം: പുതുപ്പള്ളി ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലെ രണ്ടിടങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവാദ വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുതുപ്പള്ളിയിലുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആരോപണ …

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(24/8/2023′)വ്യാഴാഴ്ച പുതുപ്പള്ളിയില്‍ Read More

ആം ആദ്മി പാർട്ടിയുടെ ചൂൽ പുതുപ്പള്ളിയിൽ തരംഗമാകുന്നു

പുതുപ്പള്ളി : ആം ആദ്മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ ചൂൽ പുതുപ്പള്ളിയിൽ ചർച്ചാ വിഷയമാകുന്നു.ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലൂക്ക് തോമസിനോടൊപ്പം പ്രവർത്തകർ ചൂലേന്തിയാണ് ഭവന സന്ദർശനം നടത്തുന്നത്. ഡൽഹിയിൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയതും ,പഞ്ചാബിൽ 300 യൂണിറ്റ് …

ആം ആദ്മി പാർട്ടിയുടെ ചൂൽ പുതുപ്പള്ളിയിൽ തരംഗമാകുന്നു Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഏഴുപേർ, കളം തെളിഞ്ഞു

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു. ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), അഡ്വ. ചാണ്ടി …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഏഴുപേർ, കളം തെളിഞ്ഞു Read More

വേദി പങ്കിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ഒരേ വേദിയിൽ . പ്രചാരണം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു സ്ഥാനാർത്ഥികളും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക്, മണർകാട് …

വേദി പങ്കിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും Read More