കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തം

കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തംപുതുപ്പള്ളി മലമേൽക്കാവിൽ ഇന്ന് രാവിലെ 11. 30 ഓടെ ആണ് നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചത്.മലമേൽക്കാവ് അമ്പലത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന മാരുതി ആൾട്ടോ കാർ ആണ് …

കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തം Read More

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം …

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ Read More

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച : മുതിർന്നനേതാക്കളെ കണ്ട് അനുഗ്രഹംവാങ്ങും…….

പുതുപ്പള്ളി: 2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞയ്ക്കായി ചാണ്ടി ഉമ്മൻ നിയമസഭാ മന്ദിരത്തിലേക്ക് പോവുക തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിൽ’നിന്ന്. പുതുപ്പള്ളി മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തിലൂടെ പദയാത്ര പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഞായറാഴ്ച ഞായറാഴ്ച മുതിർന്നനേതാക്കളെ …

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച : മുതിർന്നനേതാക്കളെ കണ്ട് അനുഗ്രഹംവാങ്ങും……. Read More

പുതുപ്പള്ളിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായി ശ്രമം നടത്തും: ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിൽ നേടിയ വമ്പിച്ച വിജയത്തിന് പിന്നാലെ ജനങ്ങളെ നേരിട്ടുകണ്ട് നന്ദി അറിയിക്കാൻ പദയാത്ര ആരംഭിച്ച് ചാണ്ടി ഉമ്മൻ . വാകത്താനം പഞ്ചായത്തിൽ 2023 സെപ്തംബർ 9 ശനിയാഴ്ച പത്തുമണിയോടെയായിരുന്നു പദയാത്രയുടെ തുടക്കം.ഭാരത് ജോഡോ യാത്രയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പുതുപ്പള്ളിയിലെ …

പുതുപ്പള്ളിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായി ശ്രമം നടത്തും: ചാണ്ടി ഉമ്മൻ Read More

യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണെന്ന് ഗീവർഗീസ് മാർ കൂറിലോസ്

.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാർഥ വിജയശില്പി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സതീശൻ ഇരുത്തം വന്ന നേതാവാണ്. കോൺഗ്രസ് എന്ന …

യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണെന്ന് ഗീവർഗീസ് മാർ കൂറിലോസ് Read More

കൈതോലപ്പായ ഉയർത്തി ചാണ്ടി ഉമ്മന്റെ വീട്ടിൽ ആഘോഷം

.പുതുപ്പള്ളിയിൽ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ.ആഘോഷം തുടങ്ങി . വീടിനകത്ത് കുടുംബാംഗങ്ങൾ പായസ വിതരണം നടത്തിയാണ് ആഘോഷത്തിൽ പങ്കുചേരുന്നത്. വീടിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ കൈതോലപ്പായ ഉയർത്തി വിവാദങ്ങങ്ങളെയും കാറ്റിൽ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്. …

കൈതോലപ്പായ ഉയർത്തി ചാണ്ടി ഉമ്മന്റെ വീട്ടിൽ ആഘോഷം Read More

ചരിത്രം ആവർത്തിക്കുന്നു: പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമെന്ന് അച്ചു ഉമ്മൻ

.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷ മുന്നേറ്റത്തിൽ വികാരഭരിതയായി സഹോദരി അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവർക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. 53 വർഷം ഉമ്മൻചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ …

ചരിത്രം ആവർത്തിക്കുന്നു: പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമെന്ന് അച്ചു ഉമ്മൻ Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ബഹുദൂരം യുഡിഎഫ് 15000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്, വിയർത്ത് ജെയ്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ബഹുദൂരം യുഡിഎഫ് 15000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്, വിയർത്ത് ജെയ്ക് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. അടിക്കടി …

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ബഹുദൂരം യുഡിഎഫ് 15000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്, വിയർത്ത് ജെയ്ക് Read More

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ; [ 8. 09. 2023. ]വിജയപ്രതീക്ഷയില്‍ മുന്നണികള്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടിന് വേട്ടെണ്ണല്‍ ആരംഭിക്കും. പഞ്ചായത്തു തിരിച്ചുള്ള ഒദ്യോഗിക പോളിംഗ് ശതമാനം പുറത്തു വന്നതോടെ കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികള്‍ 20 മേശകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത്. …

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ; [ 8. 09. 2023. ]വിജയപ്രതീക്ഷയില്‍ മുന്നണികള്‍ Read More

പുതുപ്പള്ളിയിൽ യുഡിഎഫിന് ‘ഈസി വാക് ഓവർ’ ഇല്ല: എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച പോ​ളി​ങ് ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. ന​ല്ല രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ന​ല്ല വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വേ​ശ തി​മി​ര്‍പ്പോ​ടെ ജ​നം വോ​ട്ട് ചെ​യ്യു​ന്നു. ഈ​സി …

പുതുപ്പള്ളിയിൽ യുഡിഎഫിന് ‘ഈസി വാക് ഓവർ’ ഇല്ല: എം.വി. ഗോവിന്ദൻ Read More