തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ …

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More

താമരശ്ശേരി ചുരത്തിൽ യൂസർഫീ വാങ്ങാനുളള തീരുമാനം ചട്ടവിരുദ്ധമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ

കോഴിക്കോട്: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റുകൾ,2,4 മുടിപിൻവളവുകൾ, വ്യൂ പോയന്റുന് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് 2023 ഫെബ്രുവരി ഒന്ന് മുതൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർഫീയായി 20 രൂപ …

താമരശ്ശേരി ചുരത്തിൽ യൂസർഫീ വാങ്ങാനുളള തീരുമാനം ചട്ടവിരുദ്ധമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ Read More

കോഴിക്കോട്: ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും …

കോഴിക്കോട്: ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ വികസിപ്പിക്കും

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാരകേന്ദ്രം തെരഞ്ഞെടുത്ത് സർക്കാരിൽ വിശദ പദ്ധതി തയ്യാറാക്കി നൽകാൻ തീരുമാനം. ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക എന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലിന്റോ ജോസഫ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന …

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ വികസിപ്പിക്കും Read More