തമിഴ്നാട് പുതുക്കോട്ടയിൽ മുൻ ഭർത്താവിനെ യുവതി വെട്ടിക്കൊന്നു

പുതുക്കോട്ട: തമിഴ്നാട് പുതുക്കോട്ടയിൽ മുൻ ഭർത്താവിനെ യുവതി വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി രണ്ട് തവണയായി ബീച്ചിൽ കുഴിച്ചിട്ടു. ചെന്നൈ എയർപോർട്ടിലെ ജീവനക്കാരൻ ജയന്തനാണ് കൊല്ലപ്പെട്ടത്. ലൈംഗികതൊഴിലാളിയായ പുതുക്കോട്ട ആലവയൽ സ്വദേശി ഭാഗ്യലക്ഷ്മിയെ പൊലിസ് അറസ്റ്റു ചെയ്തു. വിഴിപ്പുരം സ്വദേശിയായ ജയന്തൻ, ചെന്നൈ …

തമിഴ്നാട് പുതുക്കോട്ടയിൽ മുൻ ഭർത്താവിനെ യുവതി വെട്ടിക്കൊന്നു Read More