വീണ്ടും കെഎസ്‌ഇബിയുടെ വാഴവെട്ട്; നടപടി വെെദ്യുതി കമ്ബിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി

തൃശൂർ: വീണ്ടും കെഎസ്‌ഇബിയുടെ വാഴവെട്ട്. തൃശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് കെഎസ്‌ഇബി വെട്ടിയത്.വെെദ്യുതി കമ്ബിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചില വാഴകള്‍ പൂർണമായും വെട്ടിക്കളഞ്ഞെന്ന് കർഷകൻ പറഞ്ഞു. നാല് ഏക്കറില്‍ വാഴ കൃഷി ചെയ്യുന്ന കർഷകനാണ് മനോജ്. ഇന്നലെ …

വീണ്ടും കെഎസ്‌ഇബിയുടെ വാഴവെട്ട്; നടപടി വെെദ്യുതി കമ്ബിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി Read More

റാണ വീണ്ടും റിമാന്‍ഡില്‍

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലിന് 10 ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. റാണ മുമ്പ് നല്‍കിയ ജാമ്യഹര്‍ജി …

റാണ വീണ്ടും റിമാന്‍ഡില്‍ Read More

ജില്ലാതല റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും മെയ് 5

പുതുക്കാട് മണ്ഡലത്തിൽ വിവിധ റോഡുകളുടെ  പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മെയ് 5ന് നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് പ്രധാന ജില്ലാതല റോഡുകളായ നെടുമ്പാൾ-പാഴായി റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡ് നിർമ്മാണോദ്ഘാടനവുമാണ് …

ജില്ലാതല റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും മെയ് 5 Read More

തൃശ്ശൂർ: ലേലം ചെയ്യും

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിൽക്കുന്ന 6 തേക്കുമരങ്ങൾ പരസ്യലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് 7 ദിവസത്തിനുള്ളിൽ സീൽ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ലേല തീയതി ഫെബ്രുവരി 17 രാവിലെ 11 മണി. അടങ്കൽ …

തൃശ്ശൂർ: ലേലം ചെയ്യും Read More

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അടിപിടിക്കിടെ തലക്കടിയേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു അബ്ബാസ് താമസം. മൃതദേഹം …

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു Read More

തൃശ്ശൂർ: അരങ്ങന്‍ റോഡ് തുറന്നു

തൃശ്ശൂർ: പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അരങ്ങന്‍ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു. മുന്‍ മന്ത്രിപ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. റോഡിന്റെ …

തൃശ്ശൂർ: അരങ്ങന്‍ റോഡ് തുറന്നു Read More

ഷോക്കേറ്റ് മരിച്ച മനോജിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച (12.10.2020) പോലീസിന് ലഭിക്കും

പുതുക്കാട്: ഉഴിഞ്ഞാല്‍ പാടത്ത് ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് തിങ്കളാഴ്ച (12.10.2020) ലഭിക്കും. റിപ്പോര്‍ട്ടു ലഭിക്കുന്നതോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ ഡോ. …

ഷോക്കേറ്റ് മരിച്ച മനോജിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച (12.10.2020) പോലീസിന് ലഭിക്കും Read More