ശബരിമല മഹോത്‌സവം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി

ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. ശബരിമലയിലും പമ്പയിലും മറ്റും സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും കോവിഡ് സാഹചര്യത്തിലുള്ള മുൻകരുതലും മന്ത്രി വിശദീകരിച്ചു. പുതുച്ചേരി മന്ത്രി ലക്ഷ്മി നാരായണ യോഗത്തിൽ …

ശബരിമല മഹോത്‌സവം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി Read More