ബെവ്കോ സൂപ്പർമാർക്കറ്റിൽ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ: ബെവ്കോ സൂപ്പർമാർക്കറ്റിൽ മദ്യക്കുപ്പികൾ പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് തൃശൂർ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മുപ്പതിലേറെ വിദേശമദ്യ- ബിയർ കുപ്പികൾ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്. 20,000 രൂപയുടെ …
ബെവ്കോ സൂപ്പർമാർക്കറ്റിൽ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ Read More