സർക്കാർ ജപ്തിക്ക് എതിരാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ
പുറക്കളം (കൂത്തുപറമ്പ്) ∙ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു വീട് ജപ്തി നടത്തിയതു വിവാദത്തിൽ. സംഭവത്തിൽ റിപ്പോർട്ട് തേടിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പത്തുക തിരിച്ചടക്കാൻ സെപ്റ്റംബർ 14 വരെ സാവകാശമുണ്ടായിട്ടും കേരള ബാങ്ക് …
സർക്കാർ ജപ്തിക്ക് എതിരാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ Read More