നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ കാല്‍ വഴുതിവീണ് പ്രവാസി മരിച്ചു
കോഴിക്കോട്: പുതുതായി വാങ്ങിയ സ്ഥലത്ത് നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ കാല്‍ വഴുതിവീണ് പ്രവാസി മരിച്ചു. പൂനൂര്‍ കോളിക്കല്‍ അബൂബക്കര്‍ സിദ്ധിഖാണ് (58) കിണറ്റിലേക്ക് കാല്‍ വഴുതി വീണ് മരിച്ചത്. 05/04/21 രാവിലെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്റെ ജോലി …
നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ കാല്‍ വഴുതിവീണ് പ്രവാസി മരിച്ചു Read More