കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലായി

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് …

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലായി Read More

തൃശൂരിൽ വുഡ് ഹൗസ് മരമില്ലിൽ . തീപിടിത്തം; വൻ അപകടം ഒഴിവായി

തൃശൂർ: പുന്നയൂർക്കുളം മന്ദലാംകുന്ന് പാപ്പാളി മരമില്ലിൽ തീപിടിത്തം. മരംമുറിക്കുന്ന മൂന്ന് കട്ടർ, പൊടി കളയുന്ന യന്ത്രം, മര ഉരുപ്പിടികൾ ഉൾപ്പെടെ കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല. ദേശീയപാതയോരത്തെ വുഡ് ഹൗസ് മരമില്ലിൽ 2023 സെപ്തംബർ 4 ന് …

തൃശൂരിൽ വുഡ് ഹൗസ് മരമില്ലിൽ . തീപിടിത്തം; വൻ അപകടം ഒഴിവായി Read More

പോലീസിനെ അക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ്  സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പു വരുത്താനുളള പരിശോധനയിലായിരുന്നു പോലീസുകാര്‍. പുന്നയൂര്‍ …

പോലീസിനെ അക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍ Read More