തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ...
റിപ്പോര്‍ട്ട്
തൃശൂർ: പുന്നയൂർക്കുളം മന്ദലാംകുന്ന് പാപ്പാളി മരമില്ലിൽ തീപിടിത്തം. മരംമുറിക്കുന്ന മൂന്ന് കട്ടർ, പൊടി കളയുന്ന യന്ത്രം, മര ഉരുപ്പിടികൾ ഉൾപ്പെടെ കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല. ദേശീയപാതയോരത്തെ വുഡ് ഹൗസ്...
റിപ്പോര്‍ട്ട്
പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ്  സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള...