ന്യൂഡൽഹി: കർഷകബില്ലിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . പഞ്ചാബിൽ ട്രയിൻ തടയൽ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസും ഇടതു പാർടികളും രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ,മഹാരാഷ്ട്ര , സംസ്ഥാനങ്ങളിലാണ് കർഷക...
Read full story
പഞ്ചാബ്: വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തമായ സമരവുമായി കര്‍ഷകര്‍ രംഗത്തെത്തി. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രെയിന്‍ തടയും. 5-6-2020 ന് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍...
Read full story
ചണ്ഡീഗഡ്: കോവിഡ് കാലം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഷ്ടകാലമാണ്. രാജ്യമാകെ കുട്ടികൾ കൂട്ടത്തോടെ സർക്കാർ സ്കൂളുകളിലേക്ക് പോകുന്നതാണ് സ്വകാര്യ വിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പഞ്ചാബിൽ കോവിഡിന് ഇടയിൽ ആരംഭിച്ച അധ്യയനവർഷത്തിൽ 1.65 ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളെ ഉപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ ചേർന്നതായാണ്...
Read full story
തിരുവനന്തപുരം: കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലേക്കും അയക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. മരണനിരക്ക് കുറയ്ക്കല്‍ ലക്ഷ്യമിട്ട് കോവിഡ് 19 വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സംഘം സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ...
Read full story
പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ്
റിപ്പോര്‍ട്ട്

പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ്

By ന്യൂസ് ഡെസ്ക് August 27, 2020
ചണ്ഡീഗഡ്: പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ പഞ്ചാബില്‍ നിന്നുളള മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു....
Read full story
ലുധിയാന: നിഹാങ് എന്ന പഞ്ചാബി പദത്തിന്റെ അര്‍ത്ഥം മരണമില്ലാത്തവന്‍ എന്നാണ്. പഞ്ചാബില്‍ അവര്‍ക്ക് അകാലി എന്ന പേരുമുണ്ട്. വളരെയധികം തീവ്രസ്വഭാവികളായ സിഖ് മതവിശ്വാസികളുടെ ഒരു 'കള്‍ട്ട്' ആണ്. ഉത്ഭവം ഫത്തേ സിംഗില്‍ നിന്നോ, അല്ലെങ്കില്‍ ഗുരു ഗോബിന്ദ് സിങിന്റെ അകാലി ദള്ളില്‍...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ...
Read full story
ചണ്ധിഗഡ്: പഞ്ചാബിലാണ് സംഭവം. റൂബി കൗർ ( 30 ) സുഹൃത്ത് രജിന്ദർ സിങ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. റൂബിയുടെ ദർത്താവ് ബൽദേവ്സിങ് ഇയാളുടെ സഹോദരൻ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. പഞ്ചാബിലെ ഭട്ടണ്ഡ യിലാണ് സംഭവം. ഭാര്യയോടൊപ്പം ഇവരുടെ ബന്ധുവായ...
Read full story
പഞ്ചാബിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി
റിപ്പോര്‍ട്ട്

പഞ്ചാബിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി

By ന്യൂസ് ഡെസ്ക് April 29, 2020
ചണ്ഡിഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചു. എന്നാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തില്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മെയ്...
Read full story
ച​ണ്ഡീ​ഗ​ഢ് ഏപ്രിൽ 10: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​ര ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച 60 പേ​ര്‍​ക്കെ​തി​രെ കേ​സ്. പ​ഞ്ചാ​ബി​ലെ ജ​ല​ന്ത​റി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വ്യാ​ഴാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്‌​കാ​രം ചെ​യ്യു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ട​യു​ക​യാ​യി​രു​ന്നു. രോ​ഗം...
Read full story