ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ട് കുട്ടികളെ സുരക്ഷിതമായി ആളുകള്‍...
Read full story
മൊഹാലി ഫെബ്രുവരി 8: പഞ്ചാബിലെ മൊഹാലിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി.ഏഴോളം പേർ കുടുങ്ങികിടക്കുന്നതായി സംശയം ഉള്ളതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ഉടൻ എത്തുമെന്ന് പോലീസ് അറിയിച്ചു.
Read full story
ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി,...
Read full story