നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കും
ചണ്ഡിഗഢ്: നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണ മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകളും കോളേജുകളുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉന്നത വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും …
നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കും Read More