മഹാരാഷ്ട്ര കര്‍ഷക മാര്‍ച്ച്: സമരത്തില്‍ പങ്കെടുത്ത 58കാരന്‍ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരും ആദിവാസികളും നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 58 കാരന്‍ മരിച്ചു. സമരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട പുണ്ഡലിക് അമ്പു ജാധവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അദ്ദേഹം പ്രതിഷേധക്കാരുടെ കാമ്പില്‍ …

മഹാരാഷ്ട്ര കര്‍ഷക മാര്‍ച്ച്: സമരത്തില്‍ പങ്കെടുത്ത 58കാരന്‍ മരിച്ചു Read More