ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്. നവംബർ 21 വെള്ളിയാഴ്ച പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ കൊക്കയിലേക്ക് വീണാണ് മരണം. പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് …

ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു Read More

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. …

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു Read More

സുരന്‍കോട്ട് സെക്ടറില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പഞ്ചിലെ സുരന്‍കോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗറിനു സമീപം പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ കൊലപ്പെട്ടിരുന്നു. …

സുരന്‍കോട്ട് സെക്ടറില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു Read More

പാക് പ്രധാനമന്ത്രി ബഡേ ഭായ് എന്ന് സിദ്ദു: കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ‘ബഡേ ഭായ്’ (വല്ല്യേട്ടന്‍) എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ദുവിനെ പാക് പ്രതിനിധി മുഹമ്മദ് …

പാക് പ്രധാനമന്ത്രി ബഡേ ഭായ് എന്ന് സിദ്ദു: കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി Read More

പാക് അധിനിവേശ കാശ്മീരിൽ നിന്നും രണ്ട് പെണ്‍കുട്ടികള്‍ ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നു.അശ്രദ്ധയാണെന്നും ഉടൻ തിരിച്ചയക്കുമെന്നും ഇന്ത്യൻ സൈന്യം

പൂഞ്ച്: പാക് അധിനിവേശ കാശ്മീരിലെ രണ്ട് പെണ്‍കുട്ടികള്‍ ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു. അശ്രദ്ധ കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ഇന്ത്യൻ സൈനികർ പറയുന്നു. തഹസില്‍ ഫോര്‍വേഡ് കഹുട്ടയില്‍ നിന്നുള്ള അബ്ബാസ്പൂര്‍ ഗ്രാമത്തിലെ 17കാരിയായ …

പാക് അധിനിവേശ കാശ്മീരിൽ നിന്നും രണ്ട് പെണ്‍കുട്ടികള്‍ ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നു.അശ്രദ്ധയാണെന്നും ഉടൻ തിരിച്ചയക്കുമെന്നും ഇന്ത്യൻ സൈന്യം Read More