പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു

കൊല്ലം: പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. 22/06/21 ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് …

പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു Read More

ട്രെയിനില്‍വച്ച് യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. 2021 ഏപ്രില്‍ 28നാണ് യൂവതിക്കുനേരെ ട്രെയിനില്‍ വച്ച ആക്രമണം ഉണ്ടായത്. ട്രെയിന്‍ കാഞ്ഞിരമറ്റം ഓലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പോലീസ് …

ട്രെയിനില്‍വച്ച് യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍ Read More

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 11/04/21 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ …

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ Read More

റോഡ് നവീകരിക്കാത്തതില്‍ വന്‍ ജനരോഷം: വോട്ട് ബഹിഷ്‌ക്കരിക്കുമെന്ന് നാട്ടുകാര്‍

പുനലൂര്‍: റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടുബഹിഷ്‌ക്കരണത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ചെമ്മന്തൂരില്‍ നിന്ന് മഞ്ഞമണ്‍കാല വഴി എലിക്കോട്, ഇളമ്പല്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതോടെയാണ് പ്രദേശവാസികള്‍ വോട്ടുബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയത്. ഇനിയും പരാതി നല്‍കി …

റോഡ് നവീകരിക്കാത്തതില്‍ വന്‍ ജനരോഷം: വോട്ട് ബഹിഷ്‌ക്കരിക്കുമെന്ന് നാട്ടുകാര്‍ Read More

കൊല്ലം: 3664 പേര്‍ വോട്ടിട്ടു അവശ്യസര്‍വീസ് ജീവനക്കാരുടെ തപാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

കൊല്ലം: അവശ്യസര്‍വീസ് ജീവനക്കാര്‍ക്കായി 11 നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ നടത്തിയ തപാല്‍ വോട്ടെടുപ്പില്‍ 3664 പേര്‍ വോട്ടിട്ടു. ചവറ മണ്ഡലത്തിലാണ് കൂടുതല്‍ (537). കുറവ് പുനലൂരിലും(127).കരുനാഗപ്പള്ളി ഗവണ്‍മെന്റ് യു.പി.എസ് (കരുനാഗപ്പള്ളി മണ്ഡലം), ചവറ ബ്ലോക്ക് …

കൊല്ലം: 3664 പേര്‍ വോട്ടിട്ടു അവശ്യസര്‍വീസ് ജീവനക്കാരുടെ തപാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി Read More

യോജിച്ച മണ്ഡലം ലഭിച്ചാല്‍ മത്സരിക്കുമെന്ന്‌ ജസ്റ്റീസ്‌ കെമാല്‍ പാഷ

കൊച്ചി: യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ ജസറ്റീസ്‌ ബി.കമാല്‍ പാഷ. കക്ഷിരാഷ്‌ട്രീയത്തോട്‌ താല്‍പര്യമില്ല .എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ആരുടേയും കുത്തകയല്ലെന്നാണ്‌ ജസ്‌റ്റീസ്‌ കമാല്‍പാഷയുടെ പക്ഷം. മുന്‍ പരിചയമല്ല രാഷ്ട്രീയത്തെ …

യോജിച്ച മണ്ഡലം ലഭിച്ചാല്‍ മത്സരിക്കുമെന്ന്‌ ജസ്റ്റീസ്‌ കെമാല്‍ പാഷ Read More

കാമുകനൊത്ത്‌ ഉല്ലാസയാത്ര നടത്തിയ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന്‌ പോലീസിലേല്‍പ്പിച്ചു

പുനലൂര്‍: കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ 25 കാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന്‌ തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ്‌ യുവതി. കാമുകനായ യുവാവ്‌ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്‌. ഇന്നലെ ഉച്ചയ്ക്ക്‌ ഒരുമണിയോടെയാണ്‌ സംഭവം. കറവൂര്‍ …

കാമുകനൊത്ത്‌ ഉല്ലാസയാത്ര നടത്തിയ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന്‌ പോലീസിലേല്‍പ്പിച്ചു Read More

സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്കു കാരണം മാമാറിവരുന്ന ഇടത്‌ വല്‌ത്‌ മുന്നണികളെന്ന്‌ കുമ്മനം രാജശേഖരന്‍.

പുനലൂര്‍: കേരളത്തില്‍ മാറിമാറി ദുര്‍ഭരണം നടത്തിവരുന്ന ഇടത്‌- വലത്‌ മുന്നണികളാണ്‌ സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്ക്‌ കാരണമെന്ന്‌ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റും മുന്‍ മിസ്സോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പുനലൂര്‍ നഗരസഭയിലെ ശാസ്‌താം കോണത്ത്‌ സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗം …

സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്കു കാരണം മാമാറിവരുന്ന ഇടത്‌ വല്‌ത്‌ മുന്നണികളെന്ന്‌ കുമ്മനം രാജശേഖരന്‍. Read More

പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി

കൊല്ലം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി  നിര്‍വഹിച്ചു. സംസ്ഥാന  സര്‍ക്കാര്‍ നടപ്പിലാക്കിയ സാങ്കേതികപരമായ വികസനം റോഡ് നിര്‍മ്മാണ മേഖലയിലും വളരെ പ്രയോജനകരമായി. ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്താണ് …

പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി Read More

അയല്‍വാസിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.

പുനലൂര്‍: പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍റിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അയല്‍വാസിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു., 2020 ഒക്ടോബര്‍ നാലാം തീയതി ഞായറാഴ് രാത്രി 7.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുനലൂര്‍ നെടുംകയം കോണംകുഴി വഞ്ചിയൂര്‍ പ്ലാവില വീട്ടില്‍ …

അയല്‍വാസിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. Read More